സ്ഥിരപ്പെടുത്തണമെന്ന് അവകാശപ്പെടില്ലെന്ന് എഴുതി നല്‍കണം; പരീക്ഷബോര്‍ഡില്‍ കരാര്‍ നിയമനത്തിന് ഉപാധി
കരാര്‍ നിയമനത്തിന്റെ കാലാവധി നീട്ടുന്നതിന് നാല് നിബന്ധനകള്‍ സര്‍ക്കാര്‍. മുന്നോട്ടുവെച്ചു പരീക്ഷബോര്‍ഡില്‍ സ്ഥിരം നിയമനം നടത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാർ സഹകരണ പരീക്ഷാബോര്‍ഡില്‍ നാല് തസ്തികളിലെ കരാര്‍
Read more