സഹകരണ പെന്‍ഷന്‍ പരിഷ്‌കരണ സമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍
സഹകരണ പെന്‍ഷന്‍ പരിഷ്‌കരണ സമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കുന്നതിനും പുനക്രമീകരിക്കുന്നതിനുമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ
Read more