വയനാട് ദുരന്തം: ദുരിതാശ്വാസനിധി സംഭാവനയ്ക്കു പൊതുനന്‍മാഫണ്ടും ജനറല്‍ ഫണ്ടും ഉപയോഗിക്കാം
വയനാട് പ്രകൃതിദുരന്തത്തില്‍പ്പെട്ടവരെയും ദുരിതബാധിതരെയും സഹായിക്കുന്നതിന്റെ ഭാഗമായി സഹകരണസ്ഥാപനങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാന്‍ പൊതുനന്‍മാഫണ്ട്, ജനറല്‍ഫണ്ട് എന്നിവയില്‍നിന്നു സാമ്പത്തികസ്ഥിതിയനുസരിച്ച് തുക ഉപയോഗിക്കാന്‍ അനുമതിയായി. സഹകരണ രജിസ്ട്രാര്‍ ഇതിനായി
Read more