വിദ്യാഭ്യാസ-കാലാകായിക മികവിന് ആദരം

ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് ബാങ്കുപരിധിയിലെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവിദ്യാര്‍ഥികളെയും, വിദ്യാഭ്യാസ-കലാ-കായികരംഗങ്ങളിള്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച വിദ്യാര്‍ഥികളെയും ആദരിക്കും. അര്‍ഹരായവര്‍, മാര്‍ക്കുലിസ്റ്റിന്റെയും പുരസ്‌കാരങ്ങളുടെയും

Read more

ചിറ്റാട്ടുകര ബാങ്ക് കരിയര്‍ സെമിനാര്‍ നടത്തി

ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. ചാവക്കാട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ ടി.വി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ ഹക്കീം അധ്യക്ഷനായിരുന്നു.

Read more

ചിറ്റാട്ടുകര ബാങ്ക് നീതി പുസ്തകച്ചന്ത തുടങ്ങി

ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് പൂവത്തൂര്‍ ബസ് സ്റ്റാന്റ് ബില്‍ഡിങ്ങില്‍ നീതി അവധിക്കാല പുസ്തകച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് ആര്‍.എ. അബ്ദുല്‍ഹക്കീം ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ജിയോഫോക്‌സ്

Read more