കേന്ദ്രസഹകരണരജിസ്ട്രാര്‍ ഓഫീസിലെ 13 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 ദിവസം നീട്ടി
ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ (ഹ്രസ്വകാലകരാര്‍നിയമനം ഉള്‍പ്പെടെ) കേന്ദ്രസഹകരണരജിസ്ട്രാര്‍ ഓഫീസില്‍ 13 തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തിീയതി 30 ദിവസംകൂടി നീട്ടി. ഓഗസ്റ്റ് 13ലെ അറിയിപ്പു പ്രകാരം ഒക്ടോബര്‍ 22 ആണ്
Read more