ലിക്വുഡേറ്റര്‍മാരെ നിയമിച്ച് കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രണ്ടു മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ക്കൂടി കേന്ദ്രസഹകരണസംഘം രജിസ്ട്രാര്‍ ആനന്ദ്കുമാര്‍ഷാ ലിക്വിഡേറ്റര്‍മാരെ നിയമിച്ച് ഉത്തരവായി. അംഗങ്ങള്‍ക്കു നിക്ഷേപം തിരിച്ചുനല്‍കാതെ മ്യൂച്വല്‍ഫണ്ടിലുംമറ്റും
Read more