അര്‍ബന്‍ ബാങ്കുകളുടെയും മറ്റും റിസ്ക്പരിഹാരത്തിനു പുതിയ മാര്‍ഗനിര്‍ദേശം
പ്രാഥമിക അര്‍ബന്‍ സഹകരണബാങ്കുകളുടെയും കേന്ദ്ര സഹകരണബാങ്കുകളുടെയും മറ്റും നടത്തിപ്പിലെ റിസ്ക് നേരിടാനും വെല്ലുവിളികള്‍ നേരിടാനുള്ള കഴിവു നേടാനും റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ അടക്കം
Read more