ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരപരിശോധനക്ക് എന്‍.സി.ഒ.എലും അമുലും ലാബുകള്‍ സ്ഥാപിക്കും
ഇന്ത്യയെ ഏറ്റവും വലിയ ജൈവഭക്ഷണോല്‍പ്പാദക രാജ്യമാക്കും ജൈവക്കൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും രാജ്യത്ത് രണ്ടുമൂന്നു വര്‍ഷത്തിനകം എല്ലാത്തരം സസ്യഭക്ഷ്യോല്‍പ്പന്നങ്ങളും ഭാരത് ബ്രാന്റില്‍ ലഭ്യമാവും. ഭാരത് ബ്രാന്റിലൂടെ
Read more