ക്ഷീര സംഘങ്ങള്‍ക്ക് എ.ടി.എമ്മുകള്‍ സ്ഥാപിക്കാം; ഗുജറാത്തില്‍ രണ്ടു ജില്ലകളില്‍ പദ്ധതി തുടങ്ങി

ഗ്രാമങ്ങളില്‍ സാമ്പത്തികസേവനം വിപുലമാക്കുകയാണുപദ്ധതിയുടെ ലക്ഷ്യം ക്ഷീരസഹകരണസംഘങ്ങളെയും മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളെയും ബാങ്കിങ് കറസ്‌പോണ്ടന്റുമാരാക്കാന്‍ ദേശീയപദ്ധതി വരുന്നു.ഇത്തരം സംഘങ്ങളെ ബാങ്കിങ് മിത്രകള്‍ അഥവാ ബാങ്കിങ് ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണു ചെയ്യുക.

Read more