കേരളബാങ്ക് ദുര്‍ബലര്‍ക്കു നല്‍കിയത് 200 കോടിയുടെ വായ്പാഇളവ്
2023-24 സാമ്പത്തികവര്‍ഷം കേരളബാങ്ക് ദരിദ്രരും നിരാലംബരും രോഗികളുമായ ഇടപാടുകാര്‍ക്ക് അനുവദിച്ചത് 200 കോടി രൂപയുടെ ഇളവുകള്‍. 20,474 വായ്പകളിലായാണ് വ്യവസ്ഥകള്‍ക്കു വിധേയമായി ഇളവുകള്‍ അനുവദിച്ചത്. കാന്‍സര്‍ബാധിതരായ വീട്ടുകാരുടെ
Read more