സഹകരണ സംഘത്തില്‍നിന്നെടുത്ത വായ്പയുടെ കുടിശ്ശിക വിരമിക്കല്‍ ആനുകൂല്യത്തില്‍നിന്നു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്
ഇടുക്കിജില്ലാ പൊലീസ് സഹകരണസംഘത്തില്‍ (ഐ-490) നിന്നെടുത്ത വായ്പയിലെ കുടിശ്ശിക സ്വയംവിരമിക്കുന്ന അസി. സബ് ഇന്‍സ്പെക്ടറുടെ വിരമിക്കല്ആനുകൂല്യങ്ങളിലും ഡി.സി.ആര്.ജി (ഡെത്ത്-കം-റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി) യിലുംനിന്നു സംഘത്തിനു കൈമാറാന്‍ ഇടുക്കി ജില്ലാ
Read more