അടക്ക വിലയിടിവ്: കര്‍ണാടകത്തില്‍ സംഘങ്ങള്‍ക്കു പ്രതിസന്ധി
കര്‍ണാടകത്തില്‍ അടക്ക വാങ്ങി സംഭരിച്ച സഹകരണസംഘങ്ങളെ വിലയിടിവ് പ്രതിസന്ധിയിലാക്കി. ഡിമാന്റില്ലാത്തപ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ നല്ല വില നല്‍കി സംഘങ്ങള്‍ അടക്ക വാങ്ങിയിരുന്നെങ്കിലും വില കുത്തനെ കുറയുകയാണ്. വാങ്ങിയ
Read more