മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്കായുള്ള ആര്‍ബിട്രേറ്റര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ആര്‍ബിട്രേഷന്‍ കേസുകള്‍ തീര്‍പ്പാക്കാനുള്ള ആര്‍ബിട്രേറ്റര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സഹകരണവകുപ്പില്‍നിന്നു ഡെപ്യൂട്ടി രജിസ്ട്രാര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയില്‍ കുറയാത്ത തസ്തികയില്‍നിന്നു

Read more