ജപ്തി ഒഴിവാക്കാന്‍ അവസരം; ഇളവു നല്‍കുന്നതിനു ഭരണസമിതിക്ക് അധികാരം നല്‍കി രജിസ്ട്രാര്‍
ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 15 മുതല്‍ ജൂലായ് 31 വരെ ആര്‍ബിട്രേഷന്‍, എക്‌സിക്യൂഷന്‍ കേസുകളില്‍പ്പെട്ടവര്‍ക്ക് മാത്രമാണു ആനുകൂല്യം കിട്ടുക പ്രാഥമിക സഹകരണസംഘങ്ങളിലും ബാങ്കുകളിലും നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാതെ
Read more