പരിശോധന കാര്യക്ഷമമാക്കാന്‍ മൊബൈല്‍ ആപ്പ്: സഹകരണവകുപ്പ് ശില്‍പശാല നടത്തി

സഹകരണസ്ഥാപനങ്ങളിലെ പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സഹകരണവകുപ്പ് ഏകദിനശില്‍പശാല സംഘടിപ്പിച്ചു. വകുപ്പ് ആസ്ഥാനമായ തിരുവനന്തപുരം ജവഹര്‍ സഹകരണഭവനില്‍ നടന്ന ശില്‍പശാലയില്‍ സഹകരണസംഘം രജിസ്ട്രാര്‍ ഡോ.

Read more