ക്ഷേമസംഘങ്ങള്‍ക്ക് അപ്പെക്‌സ് സ്ഥാപനം വേണം

ക്ഷേമസഹകരണസംഘങ്ങള്‍ക്ക് അപ്പെക്‌സ് സ്ഥാപനം രൂപവത്കരിക്കണമെന്നു കോഴിക്കോട് ജില്ലാ വെല്‍ഫയര്‍ സഹകരണസംഘം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി രൂപവത്കരണസമ്മേളനം ആവശ്യപ്പെട്ടു.  വെല്‍ഫയര്‍ സംഘങ്ങള്‍ക്കു സര്‍ക്കാര്‍സഹായങ്ങളും നബാര്‍ഡിലുംമറ്റുംനിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയും കിട്ടാന്‍

Read more