വിവിധ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ്
കൊല്ലം ജില്ലയിലെ ആനയടി ക്ഷീരോത്പാദകസഹകരണസംഘം, എറണാകുളംജില്ലയിലെ കണയന്നൂര്‍ സര്‍വീസ് സഹകരണബാങ്ക്, എറണാകുളം ജില്ലാ വനിതാസഹകരണസംഘം, പറവൂര്‍ സഹകരണസംഘം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു നടന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ യോഗം ചേര്‍ന്നു പ്രസിഡന്റുമാരെയും
Read more