അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ പ്രശ്‌നത്തില്‍ മന്ത്രി യോഗം വിളിക്കണം – ടി.സിദ്ദിഖ് എം.എല്‍.എ.
കേരളത്തിലെ സഹകരണ അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സഹകരണ വകുപ്പുമന്ത്രി വകുപ്പു മേധാവികളും ജീവനക്കാരുടെ പ്രതിനിധികളും ഉള്‍ക്കൊള്ളുന്ന അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കണമെന്ന്
Read more