കുന്നുകരബാങ്കില്‍ സ്വയംസഹായസംഘം സമ്മേളനം

Moonamvazhi

എറണാകുളംജില്ലയിലെ കളമശ്ശേരി മണ്ഡലത്തിലെ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയില്‍ കാര്‍ഷികോത്സവം നടത്തുന്നതിനു മുന്നോടിയായി മണ്ഡലത്തിലെ സഹകരണസംഘങ്ങള്‍ നടത്തുന്ന സ്വയംസഹായസംഘങ്ങളുടെ സമ്മേളനങ്ങളില്‍ ആദ്യത്തെത് കുന്നുകരസര്‍വീസ് സഹകരണബാങ്കു സമ്മേളനഹാളില്‍ നടന്നു. ബാങ്കുപ്രസിഡന്റ് വി.എസ്. വേണു അധ്യക്ഷനായി. ഗ്രൂപ്പുകണ്‍വീനര്‍ രാജപ്പന്‍നായര്‍, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, ബാങ്കുസെക്രട്ടറി ഷിയാസ്, ഭരണസമിതിയംഗം ബിജു എന്നിവര്‍ സംസാരിച്ചു.

­

 

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.