സപ്തയിലെ കബനി വെജിറ്റേറിയന്‍ റെസ്റ്റോറന്റ് ഉദ്ഘാടനം 13 ന്

moonamvazhi

സുല്‍ത്താന്‍ ബത്തേരിയിലെ പഞ്ചനക്ഷത്ര സഹകരണഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പായിലെ പുതിയ വെജിറ്റേറിയന്‍ റെസ്റ്റോറന്റായ കബനി ജൂണ്‍ 13 ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഡല്‍ഹി ഐ.ടി.ഡി.സി.യിലെ മാര്‍ക്കറ്റിങ് ആന്റ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ അമൃത ഉണ്ണിക്കൃഷ്ണന്‍ രാവിലെ പതിനൊന്നിനു റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.