ഒളവണ്ണ ബാങ്ക് പ്രതിഭാസംഗമം നടത്തി

Moonamvazhi

ഒളവണ്ണ സര്‍വീസ് സഹകരണബാങ്ക് പ്രതിഭാസംഗമം സംഘടിപ്പിച്ചു. ബാങ്ക്ഹാളില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തു വൈസ് ്പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് വി. വിജയന്‍ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ടി.എം. അഭിനവ് അടക്കമുള്ളവര്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കി. കോഴിക്കോട് ബ്ലോക്കുപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ പറശ്ശേരി, ബ്ലോക്കുപഞ്ചായത്തംഗം എ. ഷീന, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി. റംല, ഒളവണ്ണ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. സിന്ധു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി. ബാബുരാജന്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. ശുഭ, പി. സതീഭായ്, സബീല നടുവിലകത്ത്, ഷിനി ഹരിദാസ്, സഹകരണവകുപ്പ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ. ബബിത്ത്, രജീഷ്, ബാങ്കുവൈസ്പ്രസിഡന്റ് കെ. തങ്കമണി, സെക്രട്ടറി കെ. ജിഷ്ണു എന്നിവര്‍ സംസാരിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.