കരുമാല്ലൂര്‍ ബാങ്ക് പൊലീസ്‌സ്റ്റേഷനു കസേരകള്‍ നല്‍കി

moonamvazhi

എറണാകുളംജില്ലയിലെ കരുമാല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ആലങ്ങാട് പൊലീസ്‌സ്റ്റേഷനില്‍ വരുന്നവര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ നല്‍കി. സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കസേരകള്‍ കൈമാറി. സംഘംപ്രസിഡന്റ് ജയാരാധാകൃഷ്ണന്‍, സെക്രട്ടറി പി.പി. ജീസന്‍, ഭരണസമിതിയംഗങ്ങളായ ഡാന്റി തോമസ്, വില്‍സണ്‍, ടി.ഡി. അനില്‍കുമാര്‍ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published.