ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ സൗജന്യ മാതൃകാപരീക്ഷ നാളെ
പരീക്ഷാകേന്ദ്രങ്ങളും കോ-ഓര്‍ഡിനേറ്റര്‍മാരുടെ പേരുകളും ഫോണ്‍നമ്പരുകളും): ചട്ടഞ്ചാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാള്‍, ചട്ടഞ്ചാല്‍, കാസര്‍ഗോഡ് (വിനോദ്കുമാര്‍ സി 9447732390), കോളേജ് ഓഫ് കോമേഴ്‌സ്, പഴയ ബസ്സ്റ്റാന്റിനു സമീപം, കണ്ണൂര്‍ (ജിജേഷ് സി 9605611922), വിജയ അക്കാദമി, പനമരം, വയനാട് (പ്രോമിസണ്‍ പി.ജെ 9539129275), ദേവിക കോളേജ്, ഗ്രാന്റ് ടവര്‍, മൂന്നാംനില, ഈസ്റ്റ് കോട്ടപറമ്പ, പാളയം, കോഴിക്കോട് (നംഷീദ് എം 9895864600), സെന്റ് ജെമ്മാസ് ഗേള്‍സ് ഹൈസ്‌കൂള്‍, അപ്ഹില്‍, മലപ്പുറം (ജോണ്‍ മാത്യു എന്‍.എം 9447947484), കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, പാലക്കാട് (സജീഷ് സി 9539224867), കോ-ഓപ്പറേറ്റീവ് കോളേജ്, നോര്‍ത്ത് ബസ്‌സ്റ്റാന്റിനു സമീപം, തൃശ്ശൂര്‍ (ധീരജ് കെ.സി 9746938938), വൈ.എം.സി.എ.ഓഡിറ്റോറിയം, പെരുമ്പാവൂര്‍, എറണാകുളം (നിഥിന്‍ പി.എന്‍ 8129004884), സെന്റ് ജോസഫ് സ്‌കൂള്‍ സി.ജി.എച്ച്.എസ്, കോട്ടയം (അജിത് കെ 8714309511), തൊടുപുഴ താലൂക്ക് എയ്ഡഡ് ടീച്ചേഴ്‌സ് സൊസൈറ്റി ഹാള്‍, കോതായിക്കുന്നു ബൈപാസ് റോഡ്, ഇടുക്കിജില്ല (ഷിജോമാത്യു 9048957610, റഫീഖ് കെ.ബി 9496279725), എസ്.ഡി. കോളേജ്, ആലപ്പുഴ (വിനോദ്കുമാര്‍ ആര്‍ 9995180006), ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ഹൈസ്‌കൂള്‍ ജങ്ക്ഷന്‍, കൊല്ലം (ബോബന്‍ ജെ 7012851776), വൈ.എം.സി.എ.ഹാള്‍, പത്തനംതിട്ട (രതീഷ്‌കുമാര്‍ ജി 9446594205), ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കാലടി, കരമന പി.ഒ, തിരുവനന്തപുരം (സിദ്ധിഖ് എം 8129952140).