തങ്കമണി ബാങ്ക് വിതരണക്കാരെ തേടുന്നു

moonamvazhi

തങ്കമണി സര്‍വീസ് സഹകരണബാങ്കിന്റെ സഹ്യ ബ്രാന്റ് ഉല്‍പന്നങ്ങള്‍ക്കായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ വിതരണക്കാരെ നിയോഗിക്കും. താത്പര്യമുള്ളവര്‍ 8590994427, 8606998753 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.