റെയ്ഡ്‌കോയില്‍ ജോലിഒഴിവുകള്‍
റീജിയണല്‍ അഗ്രോ-ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ഓഫ് കേരള(റെയ്ഡ്‌കോ)യില്‍ സെയില്‍സ് സൂപ്പര്‍വൈസര്‍, ബിസിനസ് സിസ്റ്റം അനലിസ്റ്റ് തസ്തികകളില്‍ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണു നിയമനം. ജൂലൈ 20നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.raidco.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.