ചിറ്റാട്ടുകര ബാങ്കില്‍ പലിശരഹിത തയ്യല്‍മെഷീന്‍ വായ്പാമേള
തൃശ്ശൂര്‍ജില്ലയിലെ ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് വനിതകള്‍ക്കായി പലിശരഹിത തയ്യല്‍മെഷീന്‍വായ്പാമേള നടത്തും. പൂവത്തൂര്‍ ബസ്സ്റ്റാന്റിലെ ബാങ്കോഫീസില്‍ ഉഷ കമ്പനിയുടെ തയ്യല്‍മെഷീന്‍ ജൂലൈ 18മുതല്‍ 31വരെ പ്രദര്‍ശനത്തിനുണ്ടാകും. പഴയമെഷീന്‍ മാറ്റിവാങ്ങാനുമാവും. കുടുംബശ്രീ യൂണിറ്റുകള്‍ക്കും വായ്പയ്ക്ക് അപേക്ഷിക്കാം.