ഇ.എം.എസ്.അനുസ്മരണം നടത്തി

moonamvazhi
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണആശുപത്രി ഇ.എം.എസ്സിന്റെ 115-ാം ജന്‍മദിനത്തോടനുബന്ധിച്ച് ഇ.എം.എസ്. അനുസ്മരണം നടത്തി. ഇ.എം.എസ്.പ്രതിമയില്‍ ഇ.എം.എസ്സിന്റെ മകള്‍ ഇ.എം. രാധ മാലയിട്ടു. ആശുപത്രി വൈസ് ചെയര്‍മാന്‍ ഡോ. വി.യു. സീതി അധ്യക്ഷനായി. ആശുപത്രി ചെയര്‍മാന്‍ വി.പി. അനില്‍കുമാര്‍, ജനറല്‍ മാനേജര്‍ എം. അബ്ദുന്നാസിര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാസ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജിമ്മി കാറ്റാടി, കെ.സി.ഇ.യു. ഏരിയാസെക്രട്ടറി ഐ. ശ്രീധരന്‍, പ്രസിഡന്റ് പി. സുബോധ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.