എംപ്ലോയീസ് ഫ്രണ്ട് യാത്രയയപ്പുസമ്മേളനം നടത്തി

moonamvazhi

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാകമ്മറ്റിയുടെ യാത്രയയപ്പുസമ്മേളനം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് ആക്കിനാട്ട് രാജീവ് അധ്യക്ഷനായി. റെജി. പി. സാം, അനില്‍ തോമസ്, അര്‍ച്ചന, വി.ജെ. റെജി, അനില്‍കുമാര്‍, ഉഷാഗോപിനാഥ്, ബിജു തുമ്പമണ്‍, എം.പി. രാജു, അനില്‍ ശാമുവേല്‍, അഖില്‍ ഓമനക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.