പഞ്ചാബില്‍ നെല്ലിന്‍കുറ്റി കത്തിക്കാതെ സംസ്‌കരിക്കാന്‍ സഹകരണബാങ്ക്‌വായ്പ
നെല്ലിന്‍കുറ്റികള്‍ കത്തിക്കുന്നതുകൊണ്ടുള്ള മലിനീകരണം തടയാന്‍ അവ കത്തിക്കാതെ സംസ്‌കരിക്കുന്ന യന്ത്രങ്ങള്‍ വാങ്ങാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ പ്രത്യേക വായ്പാപദ്ധതി പ്രഖ്യാപിച്ചു. പഞ്ചാബില്‍ പാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞു ബാക്കിയാവുന്ന കുറ്റികള്‍ക്കു തീയിടുന്നതു അയല്‍സംസ്ഥാനമായ ഡല്‍ഹിയില്‍പോലും പരിസര മലിനീകരണമുണ്ടാക്കുന്നുണ്
കര്‍ഷകരില്‍നിന്നു ജൈവോര്‍ജവ്യവസായത്തിനു ജൈവോര്‍ജവസ്തുക്കള്‍ കിട്ടാന്‍ ഈ വായ്പാപദ്ധതി പ്രയോജനപ്പെടുത്തുകവഴി സഹായകമാകുമെന്നാണു പ്രതീക്ഷ. അഞ്ചു കൊല്ലംകൊണ്ടു വായ്പ തിരിച്ചടച്ചാല്‍മതി. വര്‍ഷം രണ്ടു തവണ വീതമേ അടയ്‌ക്കേണ്ടൂ.