കേരളാ ബാങ്കുകള്‍ക്ക് മുന്നില്‍ കെ.സി.ഇ.എഫ് സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തി
കേരളാ ബാങ്കുകള്‍ക്ക് മുന്നില്‍ കെ.സി.ഇ.എഫ് താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ നടത്തി. കെ.സി. ഇ.എഫ്. സംസ്ഥാന പ്രസിഡണ്ട് വിനയകുമാര്‍ പി.കെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ
Read more