മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് കാഷ്‌പ്രൈസ്

moonamvazhi

പാലക്കാട് ജില്ലയിലെ പട്ടാമ്പി സര്‍വീസ് സഹകരണബാങ്ക് എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും ഫുള്‍ എ പ്ലസ് നേടിയ, ബാങ്ക് പരിധിയിലെ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികളെ ആദരം 2024 എന്ന ചടങ്ങില്‍ കാഷ് പ്രൈസും മെമന്റോയും നല്‍കി ആദരിക്കും. വിദ്യാര്‍ഥികള്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ കോപ്പിയും പേരും മേല്‍വിലാസവും 20.05.2024 നു 5 മണിക്ക്  മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയോ 9400063691 എന്ന നമ്പറില്‍ വാട്‌സാപ് ചെയ്യുകയോ ചെയ്യണം.

Leave a Reply

Your email address will not be published.