കേപ്പിന്റെ വടകര എന്‍ജിനിയറിങ് കോളേജില്‍ ബൂട്ട് ക്യാമ്പ്

moonamvazhi

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്റെ (കേപ്) വടകരയിലുള്ള എന്‍ജിനിയറിങ് കോളേജ് എന്‍ജിനിയറിങ് പഠനത്തിനു തയ്യാറെടുക്കുന്നവര്‍ക്കു രണ്ടു ദിവസത്തെ ബൂട്ട് ക്യാമ്പ് നടത്തും. അടിസ്ഥാന എന്‍ജിനിയറിങ് വിഷയങ്ങള്‍ പരിചയപ്പെടുത്തല്‍, പ്രധാനകോഡിങ് ലാംഗ്വേജുകള്‍ ഉപയോഗിച്ചുള്ള പഠനവിവരങ്ങള്‍, റോബോട്ടിക്‌സും വൈദ്യുതവാഹനങ്ങളും പോലുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഹാന്റ്‌സ് ഓണ്‍ സെഷനുകള്‍ തുടങ്ങിയവയുണ്ടാകും. താത്പര്യമുള്ളവര്‍ ജൂണ്‍ 19നകം

https://docs.google.com/forms/d/e/1FAIpQLSe7ljpD43JX56GbwF8-EXQaAwx6nYD38s3VMxBKW2EK11nNXg/viewform

എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9995150081, 9446839828.

Leave a Reply

Your email address will not be published.