സഹകരണ നിയമത്തിൽ പുതിയ ഭേദഗതി അണിയറയിൽ.ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കും.

സഹകരണ നിയമത്തിൽ പുതിയ ഭേദഗതിക്കു വകുപ്പ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അണിയറയിൽ ദ്രുതഗതിയിൽ നടക്കുകയാണ്. ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ച് പാസ്സാക്കാൻ ആണ്

Read more

കടന്നപ്പള്ളി-പാണപ്പുഴ സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ബേങ്ക് പ്രവൃത്തന പരിധിയിൽ സ്ഥിര താമസമുള്ള

Read more

തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ സ്വർണ പണയ വായ്പ ഉദ്ഘാടനവും ആരോഗ്യ ഇൻഷുറൻസ് ഐ.ഡി.കാർഡ് വിതരണവും ബുധനാഴ്ച്ച.

തിരുവനന്തപുരം പോലീസ് സഹകരണ സംഘത്തിന്റെ സ്വർണ പണയ വായ്പ ഉദ്ഘാടനവും ആരോഗ്യ ഇൻഷുറൻസ് ഐ.ഡി.കാർഡ് വിതരണവും ബുധനാഴ്ച്ച നടക്കും. സഹകരണ സംഘാംഗങ്ങൾക്ക് കുറഞ്ഞ പലിശയിൽ കൂടുതൽ തുക

Read more

ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ചെക്യാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ബാങ്ക് സ്വീകരണം ഒരുക്കിയത്.ചെക്യാട്

Read more

പലിശ നിർണയ കമ്മിറ്റിയുടെ യോഗം ഈ മാസം 19ന്. കേരള ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ഭരണസമിതി യോഗത്തിൽ വിമർശനം.

പലിശ നിർണയ കമ്മിറ്റിയുടെ യോഗം ഈ മാസം 19ന് ചേരും. അതിനുശേഷമേ കേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്കു നൽകുന്ന പലിശ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളൂ.

Read more

കൊടിയത്തൂര്‍ ബാങ്ക് ജീവനക്കാരുടെ കപ്പകൃഷി വിളവെടുപ്പ് ആരംഭിച്ചു.

കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ നടത്തിയ കപ്പ കൃഷി വിളവെടുപ്പ് ആരംഭിച്ചു. ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍

Read more

പി ബി നൂഹ് പുതിയ സഹകരണ സംഘം രജിസ്ട്രാർ.

പി.ബി.നൂഹ് ഐ.എ.എസ് പുതിയ സഹകരണ സംഘം രജിസ്ട്രാർ.പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പി.ബി.നൂഹി നെ സഹകരണ സംഘം രജിസ്ട്രാർ ആയി നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച

Read more

മത്സ്യത്തൊഴിലാളികളുടെ മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി നീട്ടി.

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ മത്സ്യതൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായി.31.12.2021വരെയാണ് ദീർഘിപ്പിചിരിക്കുന്നത്. സഹകരണ സംഘങ്ങളിൽ നിന്നും /ബാങ്കുകളിൽനിന്നും 31.12.2008

Read more

ഇനിമുതൽ ശനിയാഴ്ചകൾ പ്രവർത്തി ദിവസം.

16.01.2021 മുതൽ സർക്കാർ പ്രഖ്യാപിത അവധിദിവസങ്ങൾ ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും പ്രവർത്തി ദിവസങ്ങൾ ആയി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവിട്ടു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ

Read more

സുപ്രീംകോടതി വിധി സഹകരണസംഘങ്ങൾക്ക് അനുകൂലമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ആദായനികുതി (80)P യുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി സംഘങ്ങൾക്ക് അനുകൂലമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ അവരുടെ ലാഭത്തിന്റെ

Read more
Latest News
error: Content is protected !!